ഹരിതകർമ്മസേന ഡ്രൈവർ നിയമനം

June 10, 2026

ചെറുകോൽ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങൾക്കായി (MCF പ്രവർത്തനങ്ങൾക്ക്) ഒരു ഡ്രൈവറെ താൽക്കാലികമായി /ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 16/6/2026.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപെടുക

  • ഹരിതകർമ്മസേന ഡ്രൈവർ നിയമനം