മൈക്ക് അനൗണ്‍സ്മെന്‍റ് ക്വട്ടേഷന്‍

June 10, 2026

ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ 2026/27 സാമ്പത്തിക വര്‍ഷം വിവിധ ആവശ്യങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തുന്നതിന് തയ്യാറുളളവരില്‍ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊളളുന്നു. മുദ്രവച്ച ക്വട്ടേഷനുകള്‍ 7 ദിവസത്തിനുളളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 16/06/2026 3 പി, എം.

  • മൈക്ക് അനൗണ്‍സ്മെന്‍റ് ക്വട്ടേഷന്‍