പുനർലേലം
October 8, 2026
ചെറുകോൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ല് സ്ഥിതി ചെയ്തിരുന്ന ആഞ്ഞിലി മരത്തിന്റെ ലേലം 2026 ഒക്ടോബര് 15-ാം തീയതി വ്യാഴം രാവിലെ 11:30 ക്ക് ചെറുകോൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പരസ്യമായി നടത്തപ്പെടുന്നതാണ്. പ്രസ്തുത തീയതി അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയത്തിനും, വ്യവസ്ഥകൾക്കും മാറ്റമില്ലാതെ ലേലം നടത്തുന്നതാണ്.