ഡാറ്റാബാങ്ക്
പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ ഉള്‍പ്പെടുന്നതും 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് പ്രകാരം തയ്യാറാക്കിയ ഡേറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതാണെന്ന് പ്രാദേശികതല നിരീക്ഷണ സമിതി കണ്ടെത്തിയതുമായ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടിക 1 മുതല്‍ 15 പ്രകാരമുള്ള ക്രമനമ്പരിലുള്ള ഭൂമിയെ 24-03-2012-ലെ 595/03/GP-22 നമ്പര്‍ വിജ്ഞാപനമായി പ്രസിദ്ധീകരിച്ച ഡേറ്റാബാങ്കില്‍ നിന്നും പ്രാദേശികതല നിരീക്ഷണ സമിതിയുടെ തീരുമാനപ്രകാരം ഒഴിവാക്കി വിജ്ഞാപനം ചെയ്യുന്നു.