സ്റ്റേഷനറി ക്വട്ടേഷന്‍

June 10, 2026

ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ 2026/27 സാമ്പത്തിക വര്‍ഷത്തിലേക്കാവശ്യമായ ചുവടെ ചേര്‍ക്കുന്ന വിവിധതരം സ്റ്റേഷനറി സാധനങ്ങള്‍ സപ്ളൈ ചെയ്തു തരുന്നതിന് തയ്യാറുളളവരില്‍ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊളളുന്നു. മുദ്രവച്ച ക്വട്ടേഷനുകള്‍ 7 ദിവസത്തിനുളളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 16/06/2026 3.00 മണി വരെ.

  • സ്റ്റേഷനറി ക്വട്ടേഷന്‍