ജനസംഖ്യാപരമായ വിവരങ്ങൾ
ചെറുകോൽ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ (2011 സെൻസസ് പ്രകാരം)
| വിഭാഗം | പുരുഷൻ | സ്ത്രീ | ആകെ |
|---|---|---|---|
| (i) ആകെ ജനസംഖ്യ | 5670 | 6499 | 12169 |
| (ii) പട്ടികജാതി | 332 | 356 | 688 |
| (iii) പട്ടികവർഗ്ഗം | 23 | 25 | 48 |
സാക്ഷരതാ നിരക്ക്
| വിഭാഗം | സാക്ഷരതാ നിരക്ക് |
|---|---|
| പുരുഷ സാക്ഷരത | 97.58% |
| സ്ത്രീ സാക്ഷരത | 96.54% |