ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പമ്പാനദിയുടെ തെക്കേകരയില്‍ കിഴക്ക് ആയിക്കല്‍ മുതല്‍ പടിഞ്ഞാറ് ചെറുകോല്പുതഴ - ചേത്തയ്ക്കല്‍ ഭാഗങ്ങള്‍ വരെയും വടക്ക് പമ്പാനദി മുതല്‍ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. മാവേലിക്കര ശബരിമല റോഡില്‍ തിരുവാഭരണഘോഷയാത്ര ചെറുകോല്പ്പു ഴ ഭാഗത്തുനിന്നും ഗ്രാമത്തിലൂടെ കടന്നു വന്ന് വാഴക്കുന്നം നീര്പാോലത്തിനു മുകളിലൂടെ പുതിയകാവ് ക്ഷേത്രത്തിലെത്തിച്ചേരുകയും പിന്നീട് പേരുച്ചാല്‍ വഴി വീണ്ടും ചെറുകോല്‍ ഗ്രാമത്തിലെ ആയിക്കല്‍ എത്തുകയും തിരുവാഭരണപാറയില്‍ തിരുവാഭരണം വിശ്വാസികള്‍ക്ക് ദർശനത്തിനായി വയ്ക്കുകയും ചെയ്യുന്നു.
കൂടുതൽ വായിക്കുക