ഇത് നിർമ്മാണത്തിലുളള വെബ്സൈറ്റ് ആണ്. ഇതിലെ ഉളളടക്കം അപൂർണ്ണമാണ്.
സാം പി തോമസ്

 

പേര്: സാം പി തോമസ്
പദവി: വൈസ് പ്രസിഡന്‍റ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്
ജനന തീയതി: 17-04-1977
മേൽവിലാസം: പളളിയത്ത്, വയലത്തല പി.ഒ., റാന്നി
ഫോൺ നമ്പർ: 9447421293
വാർഡ്: വാര്‍ഡ് 9, കുടിലുമുക്ക്

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."